Skip to content
ThuthiThuthiThuthi
Psalms · chapter 53 · verse 4

Psalm 53:4 in Malayalam

നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല.

Neetiketu pravarttikkunnavar ariyunnillayo? Appam tinnunnatupole avar ente janatte tinnukalayunnu; daivattotu avar praartthikkunnilla.

Psalm 53:4 in English

King James Version (KJV)
Have the workers of iniquity no knowledge? who eat up my people [as] they eat bread: they have not called upon God.
World English Bible (WEB)
Have the workers of iniquity no knowledge, who eat up my people as they eat bread, and don’t call on God?
American Standard Version (ASV)
Have the workers of iniquity no knowledge, Who eat up my people [as] they eat bread, And call not upon God?
Bible in Basic English (BBE)
Have the workers of evil no knowledge? they take my people for food, as they would take bread; they make no prayer to God.
Darby Translation (DBY)
Have the workers of iniquity no knowledge, eating up my people [as] they eat bread? they call not upon God.
Webster's Bible (WBS)
Have the workers of iniquity no knowledge? who eat up my people [as] they eat bread! they have not called upon God.
Young's Literal Translation (YLT)
Have not workers of iniquity known, Those eating my people have eaten bread, God they have not called.

Read in context

  1. 2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
  2. 3എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
  3. 4നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല.
  4. 5ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
  5. 6സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
Read all of Psalm 53

Cross references

Original words (Hebrew)

Psalm 53:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.