Skip to content
ThuthiThuthiThuthi
Psalms · chapter 56 · verse 10

Psalm 56:10 in Malayalam

ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

Nyaan daivattil avante vachanatte pukazhum; nyaan yahovayil avante vachanatte pukazhum.

Psalm 56:10 in English

King James Version (KJV)
In God will I praise [his] word: in the LORD will I praise [his] word.
World English Bible (WEB)
In God, I will praise his word. In the LORD, I will praise his word.
American Standard Version (ASV)
In God (I will praise [his] word), In Jehovah (I will praise [his] word),
Bible in Basic English (BBE)
In God will I give praise to his word; in the Lord will I give praise to his word.
Darby Translation (DBY)
In God will I praise [his] word; in Jehovah will I praise [his] word.
Webster's Bible (WBS)
In God will I praise [his] word: in the LORD will I praise [his] word.
Young's Literal Translation (YLT)
In God I praise the word, In Jehovah I praise the word.

Read in context

  1. 8നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
  2. 9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.
  3. 10ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.
  4. 11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?
  5. 12ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.
Read all of Psalm 56

Cross references

Original words (Hebrew)

Psalm 56:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.