Skip to content
ThuthiThuthiThuthi
Psalms · chapter 56 · verse 4

Psalm 56:4 in Malayalam

ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?

Nyaan daivattil avante vachanatte pukazhum; nyaan daivattil aashrayikkunnu; nyaan bhayappetukayilla. Jadattinnu ennotu entu cheyvaan kazhiyum?

Psalm 56:4 in English

King James Version (KJV)
In God I will praise his word, in God I have put my trust; I will not fear what flesh can do unto me.
World English Bible (WEB)
In God, I praise his word. In God, I put my trust. I will not be afraid. What can flesh do to me?
American Standard Version (ASV)
In God (I will praise his word), In God have I put my trust, I will not be afraid; What can flesh do unto me?
Bible in Basic English (BBE)
In God will I give praise to his word; in God have I put my hope; I will have no fear of what flesh may do to me.
Darby Translation (DBY)
In God will I praise his word, in God I put my confidence: I will not fear; what can flesh do unto me?
Webster's Bible (WBS)
In God I will praise his word, in God I have put my trust; I will not fear what flesh can do to me.
Young's Literal Translation (YLT)
In God I praise His word, in God I have trusted, I fear not what flesh doth to me.

Read in context

  1. 2എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
  2. 3ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
  3. 4ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?
  4. 5ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
  5. 6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
Read all of Psalm 56

Cross references

Original words (Hebrew)

Psalm 56:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.