Skip to content
ThuthiThuthiThuthi
Psalms · chapter 60 · verse 8

Psalm 60:8 in Malayalam

മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!

Movaab enikku kazhukuvaanulla vattaka; edominmel nyaan ente cherippu eriyum; phelistyadeshame, nee entenimittam jayaghosham kolluka!

Psalm 60:8 in English

King James Version (KJV)
Moab [is] my washpot; over Edom will I cast out my shoe: Philistia, triumph thou because of me.
World English Bible (WEB)
Moab is my wash basin. I will throw my sandal on Edom. I shout in triumph over Philistia.”
American Standard Version (ASV)
Moab is my washpot; Upon Edom will I cast my shoe: Philistia, shout thou because of me.
Bible in Basic English (BBE)
Moab is my washpot; over Edom will I put out my shoe; over Philistia will a glad cry be sounded.
Darby Translation (DBY)
Moab is my wash-pot; upon Edom will I cast my sandal; Philistia, shout aloud because of me.
Webster's Bible (WBS)
Moab [is] my washpot; over Edom will I cast out my shoe: Philistia, triumph thou because of me.
Young's Literal Translation (YLT)
Moab [is] my pot for washing, over Edom I cast my shoe, Shout, concerning me, O Philistia.

Read in context

  1. 6ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത്താഴ്‌വരയെ അളക്കും.
  2. 7ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
  3. 8മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
  4. 9ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?
  5. 10ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
Read all of Psalm 60

Cross references

Original words (Hebrew)

Psalm 60:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.