Skip to content
ThuthiThuthiThuthi
Psalms · chapter 63 · verse 4

Psalm 63:4 in Malayalam

എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.

Ente jeevakaalam okkeyum nyaan angngane ninne vaazhttum; ninte naamattil nyaan ente kaikale malarttum.

Psalm 63:4 in English

King James Version (KJV)
Thus will I bless thee while I live: I will lift up my hands in thy name.
World English Bible (WEB)
So I will bless you while I live. I will lift up my hands in your name.
American Standard Version (ASV)
So will I bless thee while I live: I will lift up my hands in thy name.
Bible in Basic English (BBE)
So will I go on blessing you all my life, lifting up my hands in your name.
Darby Translation (DBY)
So will I bless thee while I live; I will lift up my hands in thy name.
Webster's Bible (WBS)
Thus will I bless thee while I live: I will lift up my hands in thy name.
Young's Literal Translation (YLT)
So I bless Thee in my life, in Thy name I lift up my hands.

Read in context

  1. 2അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
  2. 3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
  3. 4എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
  4. 5എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
  5. 6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
Read all of Psalm 63

Cross references

Original words (Hebrew)

Psalm 63:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.