Skip to content
ThuthiThuthiThuthi
Psalms · chapter 63 · verse 5

Psalm 63:5 in Malayalam

എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ

Ente kitakkayil ninne orkkayum nyaan raatriyaamangngalil ninne dhyaanikkayum cheyyumpol

Psalm 63:5 in English

King James Version (KJV)
My soul shall be satisfied as [with] marrow and fatness; and my mouth shall praise [thee] with joyful lips:
World English Bible (WEB)
My soul shall be satisfied as with the richest food. My mouth shall praise you with joyful lips,
American Standard Version (ASV)
My soul shall be satisfied as with marrow and fatness; And my mouth shall praise thee with joyful lips;
Bible in Basic English (BBE)
My soul will be comforted, as with good food; and my mouth will give you praise with songs of joy;
Darby Translation (DBY)
My soul is satisfied as with marrow and fatness, and my mouth shall praise [thee] with joyful lips.
Webster's Bible (WBS)
My soul shall be satisfied as [with] marrow and fatness; and my mouth shall praise [thee] with joyful lips:
Young's Literal Translation (YLT)
As [with] milk and fatness is my soul satisfied, And [with] singing lips doth my mouth praise.

Read in context

  1. 3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
  2. 4എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
  3. 5എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
  4. 6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
  5. 7നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
Read all of Psalm 63

Cross references

Original words (Hebrew)

Psalm 63:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.