Skip to content
ThuthiThuthiThuthi
Psalms · chapter 65 · verse 11

Psalm 65:11 in Malayalam

നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.

Nee sanvatsaratte ninte nanmakontu alangkarikkunnu; ninte paatakal pushtipozhikkunnu.

Psalm 65:11 in English

King James Version (KJV)
Thou crownest the year with thy goodness; and thy paths drop fatness.
World English Bible (WEB)
You crown the year with your bounty. Your carts overflow with abundance.
American Standard Version (ASV)
Thou crownest the year with thy goodness; And thy paths drop fatness.
Bible in Basic English (BBE)
The year is crowned with the good you give; life-giving rain is dropping from your footsteps,
Darby Translation (DBY)
Thou crownest the year with thy goodness, and thy paths drop fatness:
Webster's Bible (WBS)
Thou crownest the year with thy goodness; and thy paths drop fatness.
Young's Literal Translation (YLT)
Thou hast crowned the year of Thy goodness, And Thy paths drop fatness.

Read in context

  1. 9നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.
  2. 10നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
  3. 11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
  4. 12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
  5. 13മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു.
Read all of Psalm 65

Cross references

Original words (Hebrew)

Psalm 65:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.