Skip to content
ThuthiThuthiThuthi
Psalms · chapter 66 · verse 11

Psalm 66:11 in Malayalam

നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.

Nee nyangngale valayil akappetutti; nyangngalute mutukattu oru valiya bhaaram vechchirikkunnu.

Psalm 66:11 in English

King James Version (KJV)
Thou broughtest us into the net; thou laidst affliction upon our loins.
World English Bible (WEB)
You brought us into prison. You laid a burden on our backs.
American Standard Version (ASV)
Thou broughtest us into the net; Thou layedst a sore burden upon our loins.
Bible in Basic English (BBE)
You let us be put in prison; chains were put on our legs.
Darby Translation (DBY)
Thou broughtest us into a net, thou didst lay a heavy burden upon our loins;
Webster's Bible (WBS)
Thou hast brought us into the net; thou hast laid affliction upon our loins.
Young's Literal Translation (YLT)
Thou hast brought us into a net, Thou hast placed pressure on our loins.

Read in context

  1. 9അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
  2. 10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
  3. 11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
  4. 12നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
  5. 13ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
Read all of Psalm 66

Cross references

Original words (Hebrew)

Psalm 66:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.