Skip to content
ThuthiThuthiThuthi
Psalms · chapter 66 · verse 9

Psalm 66:9 in Malayalam

അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.

Avan namme jeevanote kaakkunnu; nammute kaalatikal vazhutuvaan sammatikkunnatumilla.

Psalm 66:9 in English

King James Version (KJV)
Which holdeth our soul in life, and suffereth not our feet to be moved.
World English Bible (WEB)
who preserves our life among the living, and doesn’t allow our feet to be moved.
American Standard Version (ASV)
Who holdeth our soul in life, And suffereth not our feet to be moved.
Bible in Basic English (BBE)
Because he gives us life, and has not let our feet be moved.
Darby Translation (DBY)
Who hath set our soul in life, and suffereth not our feet to be moved.
Webster's Bible (WBS)
Who holdeth our soul in life, and suffereth not our feet to be moved.
Young's Literal Translation (YLT)
Who hath placed our soul in life, And suffered not our feet to be moved.

Read in context

  1. 7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.
  2. 8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
  3. 9അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
  4. 10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
  5. 11നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
Read all of Psalm 66

Cross references

Original words (Hebrew)

Psalm 66:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.