Skip to content
ThuthiThuthiThuthi
Psalms · chapter 66 · verse 8

Psalm 66:8 in Malayalam

വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.

Vanshangngale, nammute daivatte vaazhttuvin; avante stutiye uchchattil kelppippin.

Psalm 66:8 in English

King James Version (KJV)
O bless our God, ye people, and make the voice of his praise to be heard:
World English Bible (WEB)
Praise our God, you peoples! Make the sound of his praise heard,
American Standard Version (ASV)
Oh bless our God, ye peoples, And make the voice of his praise to be heard;
Bible in Basic English (BBE)
Give blessings to our God, O you peoples, let the voice of his praise be loud;
Darby Translation (DBY)
Bless our God, ye peoples, and make the voice of his praise to be heard;
Webster's Bible (WBS)
O bless our God, ye people, and make the voice of his praise to be heard:
Young's Literal Translation (YLT)
Bless, ye peoples, our God, And sound the voice of His praise,

Read in context

  1. 6അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
  2. 7അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.
  3. 8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
  4. 9അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
  5. 10ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
Read all of Psalm 66

Cross references

Original words (Hebrew)

Psalm 66:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.