Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 21

Psalm 68:21 in Malayalam

അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.

Ate, daivam tante shatrukkalute talayum tante akrutyattil natakkunnavante romamulla nerukayum takarttukalayum.

Psalm 68:21 in English

King James Version (KJV)
But God shall wound the head of his enemies, [and] the hairy scalp of such an one as goeth on still in his trespasses.
World English Bible (WEB)
But God will strike through the head of his enemies, the hairy scalp of such a one as still continues in his guiltiness.
American Standard Version (ASV)
But God will smite through the head of his enemies, The hairy scalp of such a one as goeth on still in his guiltiness.
Bible in Basic English (BBE)
The heads of the haters of God will be crushed; even the head of him who still goes on in his evil ways.
Darby Translation (DBY)
Verily God will smite the head of his enemies, the hairy scalp of him that goeth on still in his trespasses.
Webster's Bible (WBS)
But God will wound the head of his enemies, [and] the hairy scalp of such one as goeth on still in his trespasses.
Young's Literal Translation (YLT)
Only — God doth smite The head of His enemies, The hairy crown of a habitual walker in his guilt.

Read in context

  1. 19നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
  2. 20ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.
  3. 21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.
  4. 22നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും
  5. 23ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും.
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.