Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 19

Psalm 68:19 in Malayalam

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

Nammute rakshayaakunna daivamaayi, naaltorum nammute bhaarangngale chumakkunna karttaavu vaazhttappetumaaraakatte. Selaa.

Psalm 68:19 in English

King James Version (KJV)
Blessed [be] the Lord, [who] daily loadeth us [with benefits, even] the God of our salvation. Selah.
World English Bible (WEB)
Blessed be the Lord, who daily bears our burdens, even the God who is our salvation. Selah.
American Standard Version (ASV)
Blessed be the Lord, who daily beareth our burden, Even the God who is our salvation. [Selah
Bible in Basic English (BBE)
Praise be to the Lord, who is our support day by day, even the God of our salvation. (Selah.)
Darby Translation (DBY)
Blessed be the Lord: day by day doth he load us [with good], the God who is our salvation. Selah.
Webster's Bible (WBS)
Blessed [be] the LORD, [who] daily loadeth us [with benefits] , [even] the God of our salvation. Selah.
Young's Literal Translation (YLT)
Blessed [is] the Lord, day by day He layeth on us. God Himself [is] our salvation. Selah.

Read in context

  1. 17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.
  2. 18നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
  3. 19നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
  4. 20ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.
  5. 21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.