Skip to content
ThuthiThuthiThuthi
Psalms · chapter 68 · verse 5

Psalm 68:5 in Malayalam

ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.

Daivam tante vishuddhanivaasattil anaathanmaarkku pitaavum vidhavamaarkku nyaayapaalakanum aakunnu.

Psalm 68:5 in English

King James Version (KJV)
A father of the fatherless, and a judge of the widows, [is] God in his holy habitation.
World English Bible (WEB)
A father of the fatherless, and a defender of the widows, is God in his holy habitation.
American Standard Version (ASV)
A father of the fatherless, and a judge of the widows, Is God in his holy habitation.
Bible in Basic English (BBE)
A father to those who have no father, a judge of the widows, is God in his holy place.
Darby Translation (DBY)
A father of the fatherless, and a judge of the widows, is God in his holy habitation.
Webster's Bible (WBS)
A father of the fatherless, and a judge of the widows, [is] God in his holy habitation.
Young's Literal Translation (YLT)
Father of the fatherless, and judge of the widows, [Is] God in His holy habitation.

Read in context

  1. 3എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
  2. 4ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.
  3. 5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.
  4. 6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.
  5. 7ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ -
Read all of Psalm 68

Cross references

Original words (Hebrew)

Psalm 68:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.