Skip to content
ThuthiThuthiThuthi
Psalms · chapter 71 · verse 19

Psalm 71:19 in Malayalam

ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?

Daivame, ninte neetiyum atyunnatamaayirikkunnu; mahaakaaryangngale pravarttichchittulla daivame, ninnotu tulyan aarullu?

Psalm 71:19 in English

King James Version (KJV)
Thy righteousness also, O God, [is] very high, who hast done great things: O God, who [is] like unto thee!
World English Bible (WEB)
God, your righteousness also reaches to the heavens. You have done great things. God, who is like you?
American Standard Version (ASV)
Thy righteousness also, O God, is very high; Thou who hast done great things, O God, who is like unto thee?
Bible in Basic English (BBE)
Your righteousness, O God, is very high; you have done great things; O God, who is like you?
Darby Translation (DBY)
And thy righteousness, O God, reacheth on high, thou who hast done great things: O God, who is like unto thee?
Webster's Bible (WBS)
Thy righteousness also, O God, [is] very high, who hast done great things: O God, who [is] like to thee!
Young's Literal Translation (YLT)
And Thy righteousness, O God, [is] unto the heights, Because Thou hast done great things, O God, who [is] like Thee?

Read in context

  1. 17ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
  2. 18ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
  3. 19ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?
  4. 20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
  5. 21നീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
Read all of Psalm 71

Cross references

Original words (Hebrew)

Psalm 71:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.