Skip to content
ThuthiThuthiThuthi
Psalms · chapter 74 · verse 5

Psalm 74:5 in Malayalam

അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.

Avar marakkoottattinmel kotaali ongngunnatupole tonni.

Psalm 74:5 in English

King James Version (KJV)
[A man] was famous according as he had lifted up axes upon the thick trees.
World English Bible (WEB)
They behaved like men wielding axes, cutting through a thicket of trees.
American Standard Version (ASV)
They seemed as men that lifted up Axes upon a thicket of trees.
Bible in Basic English (BBE)
They are cutting down, like a man whose blade is lifted up against the thick trees.
Darby Translation (DBY)
[A man] was known as he could lift up axes in the thicket of trees;
Webster's Bible (WBS)
[A man] was famous according as he had lifted up axes upon the thick trees.
Young's Literal Translation (YLT)
He is known as one bringing in on high Against a thicket of wood — axes.

Read in context

  1. 3നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
  2. 4നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
  3. 5അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
  4. 6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകർത്തുകളയുന്നു.
  5. 7അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
Read all of Psalm 74

Cross references

Original words (Hebrew)

Psalm 74:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.