Psalms · chapter 78 · verse 29
Psalm 78:29 in Malayalam
അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു.
Angngane avar tinnu truptaraayteernnu; avar aagrahichchatu avan avarkku kotuttu.
Psalm 78:29 in English
- King James Version (KJV)
- So they did eat, and were well filled: for he gave them their own desire;
- World English Bible (WEB)
- So they ate, and were well filled. He gave them their own desire.
- American Standard Version (ASV)
- So they did eat, and were well filled; And he gave them their own desire.
- Bible in Basic English (BBE)
- So they had food and were full; for he gave them their desire;
- Darby Translation (DBY)
- And they did eat, and were well filled; for that they lusted after, he brought to them.
- Webster's Bible (WBS)
- So they ate, and were well filled: for he gave them their own desire;
- Young's Literal Translation (YLT)
- And they eat, and are greatly satisfied, And their desire He bringeth to them.
Read in context
- 27അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
- 28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
- 29അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു.
- 30അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ,
- 31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
Cross references
- Numbers 11:19–20 സംഖ്യാപുസ്തകം 11:19–20ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ; അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
- Psalm 106:15 സങ്കീർത്തനങ്ങൾ 106:15അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.