Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 48

Psalm 78:48 in Malayalam

അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.

Avan avarute kannukaalikale kanmazhekkum avarute aattin koottangngale ititteekkum elpichchu.

Psalm 78:48 in English

King James Version (KJV)
He gave up their cattle also to the hail, and their flocks to hot thunderbolts.
World English Bible (WEB)
He also gave over their livestock to the hail, and their flocks to hot thunderbolts.
American Standard Version (ASV)
He gave over their cattle also to the hail, And their flocks to hot thunderbolts.
Bible in Basic English (BBE)
Ice was rained down on their cattle; thunderstorms sent destruction among the flocks.
Darby Translation (DBY)
And he delivered up their cattle to the hail, and their flocks to thunderbolts.
Webster's Bible (WBS)
He gave up their cattle also to the hail, and their flocks to hot thunderbolts.
Young's Literal Translation (YLT)
And delivereth up to the hail their beasts, And their cattle to the burning flames.

Read in context

  1. 46അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
  2. 47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
  3. 48അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
  4. 49അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
  5. 50അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.