Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 49

Psalm 78:49 in Malayalam

അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.

Avan avarute itayil tante kopaagniyum krodhavum roshavum kashtavum ayachchu; anartthadootanmaarute oru ganatte tanne.

Psalm 78:49 in English

King James Version (KJV)
He cast upon them the fierceness of his anger, wrath, and indignation, and trouble, by sending evil angels [among them].
World English Bible (WEB)
He threw on them the fierceness of his anger, wrath, indignation, and trouble, and a band of angels of evil.
American Standard Version (ASV)
He cast upon them the fierceness of his anger, Wrath, and indignation, and trouble, A band of angels of evil.
Bible in Basic English (BBE)
He sent on them the heat of his wrath, his bitter disgust, letting loose evil angels among them.
Darby Translation (DBY)
He cast upon them the fierceness of his anger, wrath, and indignation, and distress, — a mission of angels of woes.
Webster's Bible (WBS)
He cast upon them the fierceness of his anger, wrath, and indignation, and trouble, by sending evil angels [among them] .
Young's Literal Translation (YLT)
He sendeth on them the fury of His anger, Wrath, and indignation, and distress — A discharge of evil messengers.

Read in context

  1. 47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
  2. 48അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
  3. 49അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
  4. 50അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
  5. 51അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.