Skip to content
ThuthiThuthiThuthi
Psalms · chapter 79 · verse 2

Psalm 79:2 in Malayalam

അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.

Avar ninte daasanmaarute shavangngale aakaashattile pakshikalkkum ninte vishuddhanmaarute maansatte kaattumrugangngalkkum irayaayi kotuttirikkunnu.

Psalm 79:2 in English

King James Version (KJV)
The dead bodies of thy servants have they given [to be] meat unto the fowls of the heaven, the flesh of thy saints unto the beasts of the earth.
World English Bible (WEB)
They have given the dead bodies of your servants to be food for the birds of the sky, the flesh of your saints to the animals of the earth.
American Standard Version (ASV)
The dead bodies of thy servants have they given to be food unto the birds of the heavens, The flesh of thy saints unto the beasts of the earth.
Bible in Basic English (BBE)
They have given the bodies of your servants as food to the birds of the air, and the flesh of your saints to the beasts of the earth.
Darby Translation (DBY)
The dead bodies of thy servants have they given to be meat unto the fowl of the heavens, the flesh of thy saints unto the beasts of the earth:
Webster's Bible (WBS)
The dead bodies of thy servants have they given [to be] food to the fowls of the heaven, the flesh of thy saints, to the beasts of the earth.
Young's Literal Translation (YLT)
They gave the dead bodies of Thy servants Food for the fowls of the heavens, The flesh of Thy saints For the wild beast of the earth.

Read in context

  1. 1ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
  2. 2അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.
  3. 3അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
  4. 4ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
Read all of Psalm 79

Cross references

Original words (Hebrew)

Psalm 79:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.