Skip to content
ThuthiThuthiThuthi
Psalms · chapter 79 · verse 7

Psalm 79:7 in Malayalam

അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.

Avar yaakkobine vizhungngikkalakayum avante pulpuratte shoonyamaakkukayum cheytuvallo.

Psalm 79:7 in English

King James Version (KJV)
For they have devoured Jacob, and laid waste his dwelling place.
World English Bible (WEB)
for they have devoured Jacob, and destroyed his homeland.
American Standard Version (ASV)
For they have devoured Jacob, And laid waste his habitation.
Bible in Basic English (BBE)
For they have taken Jacob for their meat, and made waste his house.
Darby Translation (DBY)
For they have devoured Jacob, and laid waste his habitation.
Webster's Bible (WBS)
For they have devoured Jacob, and laid waste his dwelling-place.
Young's Literal Translation (YLT)
For [one] hath devoured Jacob, And his habitation they have made desolate.

Read in context

  1. 5യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
  2. 6നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
  3. 7അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
  4. 8ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
  5. 9ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
Read all of Psalm 79

Cross references

Original words (Hebrew)

Psalm 79:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.