Skip to content
ThuthiThuthiThuthi
Psalms · chapter 79 · verse 5

Psalm 79:5 in Malayalam

യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

Yahove, nee nityam kopikkunnatum ninte teekshnata teepole jvalikkunnatum etrattolam?

Psalm 79:5 in English

King James Version (KJV)
How long, LORD? wilt thou be angry for ever? shall thy jealousy burn like fire?
World English Bible (WEB)
How long, LORD? Will you be angry forever? Will your jealousy burn like fire?
American Standard Version (ASV)
How long, O Jehovah? wilt thou be angry for ever? Shall thy jealousy burn like fire?
Bible in Basic English (BBE)
How long, O Lord? will you be angry for ever? will your wrath go on burning like fire?
Darby Translation (DBY)
How long, O Jehovah? wilt thou be angry for ever? Shall thy jealousy burn like fire?
Webster's Bible (WBS)
How long, LORD? wilt thou be angry for ever? shall thy jealousy burn like fire?
Young's Literal Translation (YLT)
Till when, O Jehovah? art Thou angry for ever? Thy jealousy doth burn as fire.

Read in context

  1. 3അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
  2. 4ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
  3. 5യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
  4. 6നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
  5. 7അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
Read all of Psalm 79

Cross references

Original words (Hebrew)

Psalm 79:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.