Skip to content
ThuthiThuthiThuthi
Psalms · chapter 81 · verse 4

Psalm 81:4 in Malayalam

ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.

Itu yisraayelinnu oru chattavum yaakkobin daivattinte oru pramaanavum aakunnu.

Psalm 81:4 in English

King James Version (KJV)
For this [was] a statute for Israel, [and] a law of the God of Jacob.
World English Bible (WEB)
For it is a statute for Israel, an ordinance of the God of Jacob.
American Standard Version (ASV)
For it is a statute for Israel, An ordinance of the God of Jacob.
Bible in Basic English (BBE)
For this is a rule for Israel, and a law of the God of Jacob.
Darby Translation (DBY)
For this is a statute for Israel, an ordinance of the God of Jacob;
Webster's Bible (WBS)
For this [was] a statute for Israel, [and] a law of the God of Jacob.
Young's Literal Translation (YLT)
For a statute to Israel it [is], An ordinance of the God of Jacob.

Read in context

  1. 2തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്തു സംഗീതം തുടങ്ങുവിൻ.
  2. 3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.
  3. 4ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
  4. 5മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
  5. 6ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു.
Read all of Psalm 81

Original words (Hebrew)

Psalm 81:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.