Skip to content
ThuthiThuthiThuthi
Psalms · chapter 83 · verse 10

Psalm 83:10 in Malayalam

അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.

Avar endorilvechchu nashichchupoyi; avar nilattinnu valamaayi teernnu.

Psalm 83:10 in English

King James Version (KJV)
[Which] perished at Endor: they became [as] dung for the earth.
World English Bible (WEB)
who perished at Endor, who became as dung for the earth.
American Standard Version (ASV)
Who perished at Endor, Who became as dung for the earth.
Bible in Basic English (BBE)
Who came to destruction at En-dor; their bodies became dust and waste.
Darby Translation (DBY)
Who were destroyed at Endor; they became as dung for the ground.
Webster's Bible (WBS)
[Who] perished at En-dor: they became [as] dung for the earth.
Young's Literal Translation (YLT)
They were destroyed at Endor, They were dung for the ground!

Read in context

  1. 8അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.
  2. 9മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
  3. 10അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.
  4. 11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
  5. 12നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
Read all of Psalm 83

Cross references

Original words (Hebrew)

Psalm 83:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.