Psalms · chapter 83 · verse 12
Psalm 83:12 in Malayalam
നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
Naam daivattinte nivaasangngale namukku avakaashamaakkikkolluka ennu avar paranynyuvallo.
Psalm 83:12 in English
- King James Version (KJV)
- Who said, Let us take to ourselves the houses of God in possession.
- World English Bible (WEB)
- who said, “Let’s take possession of God’s pasture lands.”
- American Standard Version (ASV)
- Who said, Let us take to ourselves in possession The habitations of God.
- Bible in Basic English (BBE)
- Who have said, Let us take for our heritage the resting-place of God.
- Darby Translation (DBY)
- For they have said, Let us take to ourselves God's dwelling-places in possession.
- Webster's Bible (WBS)
- Who said, Let us take to ourselves the houses of God in possession.
- Young's Literal Translation (YLT)
- Who have said, 'Let us occupy for ourselves The comely places of God.'
Read in context
- 10അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.
- 11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
- 12നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
- 13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
- 14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
Cross references
- 2 Chronicles 20:11 2 ദിനവൃത്താന്തം 20:11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
- Psalm 83:4 സങ്കീർത്തനങ്ങൾ 83:4വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.
- Psalm 74:7–8 സങ്കീർത്തനങ്ങൾ 74:7–8അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി. നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.