Skip to content
ThuthiThuthiThuthi
Psalms · chapter 85 · verse 9

Psalm 85:9 in Malayalam

തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.

Tirumahatvam nammute deshattil vasikkentatinnu avante raksha avante bhaktanmaarotu atuttirikkunnu nishchayam.

Psalm 85:9 in English

King James Version (KJV)
Surely his salvation [is] nigh them that fear him; that glory may dwell in our land.
World English Bible (WEB)
Surely his salvation is near those who fear him, that glory may dwell in our land.
American Standard Version (ASV)
Surely his salvation is nigh them that fear him, That glory may dwell in our land.
Bible in Basic English (BBE)
Truly, his salvation is near to his worshippers; so that glory may be in our land.
Darby Translation (DBY)
Surely his salvation is nigh them that fear him, that glory may dwell in our land.
Webster's Bible (WBS)
Surely his salvation [is] nigh them that fear him; that glory may dwell in our land.
Young's Literal Translation (YLT)
Only, near to those fearing Him [is] His salvation, That honour may dwell in our land.

Read in context

  1. 7യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
  2. 8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
  3. 9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
  4. 10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
  5. 11വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു.
Read all of Psalm 85

Cross references

Original words (Hebrew)

Psalm 85:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.