Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 155

Psalm 119:155 in Malayalam

രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

Raksha dushtanmaarotu akannirikkunnu; avar ninte chattangngale anveshikkunnillallo.

Psalm 119:155 in English

King James Version (KJV)
Salvation [is] far from the wicked: for they seek not thy statutes.
World English Bible (WEB)
Salvation is far from the wicked, for they don’t seek your statutes.
American Standard Version (ASV)
Salvation is far from the wicked; For they seek not thy statutes.
Bible in Basic English (BBE)
Salvation is far from evil-doers; for they have made no search for your rules.
Darby Translation (DBY)
Salvation is far from the wicked; for they seek not thy statutes.
Webster's Bible (WBS)
Salvation [is] far from the wicked: for they seek not thy statutes.
Young's Literal Translation (YLT)
Far from the wicked [is] salvation, For Thy statutes they have not sought.

Read in context

  1. 153എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
  2. 154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  3. 155രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
  4. 156യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  5. 157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:155 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.