Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 3

Psalm 86:3 in Malayalam

കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.

Karttaave, ennotu krupayuntaakename; itavitaate nyaan ninnotu nilavilikkunnu.

Psalm 86:3 in English

King James Version (KJV)
Be merciful unto me, O Lord: for I cry unto thee daily.
World English Bible (WEB)
Be merciful to me, Lord, for I call to you all day long.
American Standard Version (ASV)
Be merciful unto me, O Lord; For unto thee do I cry all the day long.
Bible in Basic English (BBE)
Have mercy on me, O Lord; for my cry goes up to you all the day.
Darby Translation (DBY)
Be gracious unto me, O Lord; for unto thee do I call all the day.
Webster's Bible (WBS)
Be merciful to me, O LORD: for I cry to thee daily.
Young's Literal Translation (YLT)
Favour me, O Lord, for to Thee I call all the day.

Read in context

  1. 1ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
  2. 2എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
  3. 3കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.
  4. 4അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
  5. 5കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.