Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 4

Psalm 86:4 in Malayalam

അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.

Atiyante ullatte santoshippikkename; yahove, ningkalekku nyaan ente ullam uyarttunnu.

Psalm 86:4 in English

King James Version (KJV)
Rejoice the soul of thy servant: for unto thee, O Lord, do I lift up my soul.
World English Bible (WEB)
Bring joy to the soul of your servant, for to you, Lord, do I lift up my soul.
American Standard Version (ASV)
Rejoice the soul of thy servant; For unto thee, O Lord, do I lift up my soul.
Bible in Basic English (BBE)
Make glad the soul of your servant; for it is lifted up to you, O Lord.
Darby Translation (DBY)
Rejoice the soul of thy servant; for unto thee, Lord, do I lift up my soul.
Webster's Bible (WBS)
Rejoice the soul of thy servant: for to thee, O LORD, do I lift up my soul.
Young's Literal Translation (YLT)
Rejoice the soul of Thy servant, For unto Thee, O Lord, my soul I lift up.

Read in context

  1. 2എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
  2. 3കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.
  3. 4അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
  4. 5കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
  5. 6യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.