Skip to content
ThuthiThuthiThuthi
Psalms · chapter 87 · verse 2

Psalm 87:2 in Malayalam

സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

Seeyonte pativaatilukale tanne, yaakkobinte sakalanivaasangngalekkaalum adhikam snehikkunnu.

Psalm 87:2 in English

King James Version (KJV)
The LORD loveth the gates of Zion more than all the dwellings of Jacob.
World English Bible (WEB)
The LORD loves the gates of Zion more than all the dwellings of Jacob.
American Standard Version (ASV)
Jehovah loveth the gates of Zion More than all the dwellings of Jacob.
Bible in Basic English (BBE)
The Lord has more love for the doors of Zion than for all the tents of Jacob.
Darby Translation (DBY)
Jehovah loveth the gates of Zion more than all the habitations of Jacob.
Webster's Bible (WBS)
The LORD loveth the gates of Zion more than all the dwellings of Jacob.
Young's Literal Translation (YLT)
Jehovah is loving the gates of Zion Above all the tabernacles of Jacob.

Read in context

  1. 1കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,
  2. 2സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
  3. 3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
  4. 4ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.
Read all of Psalm 87

Cross references

Original words (Hebrew)

Psalm 87:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.