Psalms · chapter 88 · verse 13
Psalm 88:13 in Malayalam
എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
Ennaal yahove, nyaan ninnotu nilavilikkunnu; raavile ente praartthana tirusannidhiyil varunnu.
Psalm 88:13 in English
- King James Version (KJV)
- But unto thee have I cried, O LORD; and in the morning shall my prayer prevent thee.
- World English Bible (WEB)
- But to you, LORD, I have cried. In the morning, my prayer comes before you.
- American Standard Version (ASV)
- But unto thee, O Jehovah, have I cried; And in the morning shall my prayer come before thee.
- Bible in Basic English (BBE)
- But to you did I send up my cry, O Lord; in the morning my prayer came before you.
- Darby Translation (DBY)
- But as for me, Jehovah, I cry unto thee, and in the morning my prayer cometh before thee.
- Webster's Bible (WBS)
- But to thee have I cried, O LORD; and in the morning shall my prayer come before thee.
- Young's Literal Translation (YLT)
- And I, unto Thee, O Jehovah, I have cried, And in the morning doth my prayer come before Thee.
Read in context
- 11ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
- 12അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
- 13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
- 14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
- 15ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
Cross references
- Psalm 5:3 സങ്കീർത്തനങ്ങൾ 5:3യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
- Mark 1:35 മർക്കൊസ് 1:35അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.
- Psalm 30:2 സങ്കീർത്തനങ്ങൾ 30:2എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
- Psalm 119:147–148 സങ്കീർത്തനങ്ങൾ 119:147–148ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.