Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 47

Psalm 89:47 in Malayalam

എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

Ente aayussu etrachurukkam ennu orkkename; entu mitthyaatvattinnaayi nee manushyaputranmaare okkeyum srushtichchu?

Psalm 89:47 in English

King James Version (KJV)
Remember how short my time is: wherefore hast thou made all men in vain?
World English Bible (WEB)
Remember how short my time is, for what vanity you have created all the children of men!
American Standard Version (ASV)
Oh remember how short my time is: For what vanity hast thou created all the children of men!
Bible in Basic English (BBE)
See how short my time is; why have you made all men for no purpose?
Darby Translation (DBY)
Remember, as regards me, what life is. Wherefore hast thou created all the children of men to be vanity?
Webster's Bible (WBS)
Remember how short my time is: why hast thou made all men in vain?
Young's Literal Translation (YLT)
Remember, I pray Thee, what [is] life-time? Wherefore in vain hast Thou created All the sons of men?

Read in context

  1. 45അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
  2. 46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
  3. 47എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
  4. 48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
  5. 49കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.