Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 46

Psalm 89:46 in Malayalam

യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

Yahove, nee nityam maranynyukalayunnatum ninte krodham teepole jvalikkunnatum etrattolam?

Psalm 89:46 in English

King James Version (KJV)
How long, LORD? wilt thou hide thyself for ever? shall thy wrath burn like fire?
World English Bible (WEB)
How long, LORD? Will you hide yourself forever? Will your wrath burn like fire?
American Standard Version (ASV)
How long, O Jehovah? wilt thou hide thyself for ever? [How long] shall thy wrath burn like fire?
Bible in Basic English (BBE)
How long, O Lord, will you Keep yourself for ever from our eyes? how long will your wrath be burning like fire?
Darby Translation (DBY)
How long, Jehovah, wilt thou hide thyself for ever? shall thy fury burn like fire?
Webster's Bible (WBS)
How long, LORD, wilt thou hide thyself? for ever? shall thy wrath burn like fire?
Young's Literal Translation (YLT)
Till when, O Jehovah, art Thou hidden? For ever doth Thy fury burn as fire?

Read in context

  1. 44അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
  2. 45അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
  3. 46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
  4. 47എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
  5. 48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.