Skip to content
ThuthiThuthiThuthi
Psalms · chapter 9 · verse 11

Psalm 9:11 in Malayalam

സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.

Seeyonil vasikkunna yahovekku stotram paatuvin; avante pravruttikale jaatikalute itayil ghoshippin.

Psalm 9:11 in English

King James Version (KJV)
Sing praises to the LORD, which dwelleth in Zion: declare among the people his doings.
World English Bible (WEB)
Sing praises to the LORD, who dwells in Zion, and declare among the people what he has done.
American Standard Version (ASV)
Sing praises to Jehovah, who dwelleth in Zion: Declare among the people his doings.
Bible in Basic English (BBE)
Make songs of praise to the Lord, whose house is in Zion: make his doings clear to the people.
Darby Translation (DBY)
Sing psalms to Jehovah who dwelleth in Zion; tell among the peoples his doings.
Webster's Bible (WBS)
Sing praises to the LORD, who dwelleth in Zion: declare among the people his doings.
Young's Literal Translation (YLT)
Sing ye praise to Jehovah, inhabiting Zion, Declare ye among the peoples His acts,

Read in context

  1. 9യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
  2. 10നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
  3. 11സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
  4. 12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
  5. 13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
Read all of Psalm 9

Cross references

Original words (Hebrew)

Psalm 9:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.