Skip to content
ThuthiThuthiThuthi
Psalms · chapter 9 · verse 6

Psalm 9:6 in Malayalam

ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.

Shatrukkal mutinynyu sadaakaalattekkum nashichchirikkunnu; avarute pattanangngaleyum nee marichchukalanynyirikkunnu; avayute ormmakoote illaateyaayirikkunnu.

Psalm 9:6 in English

King James Version (KJV)
O thou enemy, destructions are come to a perpetual end: and thou hast destroyed cities; their memorial is perished with them.
World English Bible (WEB)
The enemy is overtaken by endless ruin. The very memory of the cities which you have overthrown has perished.
American Standard Version (ASV)
The enemy are come to an end, they are desolate for ever; And the cities which thou hast overthrown, The very remembrance of them is perished.
Bible in Basic English (BBE)
You have given their towns to destruction; the memory of them has gone; they have become waste for ever.
Darby Translation (DBY)
O enemy! destructions are ended for ever. — Thou hast also destroyed cities, even the remembrance of them hath perished.
Webster's Bible (WBS)
O thou enemy, destructions are come to a perpetual end: and thou hast destroyed cities; their memorial hath perished with them.
Young's Literal Translation (YLT)
O thou Enemy, Finished have been destructions for ever, As to cities thou hast plucked up, Perished hath their memorial with them.

Read in context

  1. 4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
  2. 5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
  3. 6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
  4. 7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
  5. 8അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
Read all of Psalm 9

Cross references

Original words (Hebrew)

Psalm 9:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.