Skip to content
ThuthiThuthiThuthi
Psalms · chapter 9 · verse 4

Psalm 9:4 in Malayalam

നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;

Nee ente kaaryavum vyavahaaravum natattiyirikkunnu; nee neetiyote vidhichchukontu sinhaasanattil irikkunnu;

Psalm 9:4 in English

King James Version (KJV)
For thou hast maintained my right and my cause; thou satest in the throne judging right.
World English Bible (WEB)
For you have maintained my just cause. You sit on the throne judging righteously.
American Standard Version (ASV)
For thou hast maintained my right and my cause; Thou sittest in the throne judging righteously.
Bible in Basic English (BBE)
For you gave approval to my right and my cause; you were seated in your high place judging in righteousness.
Darby Translation (DBY)
For thou hast maintained my right and my cause. Thou sittest on the throne, judging righteously.
Webster's Bible (WBS)
For thou hast maintained my right and my cause; thou sattest on the throne judging right.
Young's Literal Translation (YLT)
For Thou hast done my judgment and my right. Thou hast sat on a throne, A judge of righteousness.

Read in context

  1. 2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
  2. 3എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും.
  3. 4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
  4. 5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
  5. 6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
Read all of Psalm 9

Cross references

Original words (Hebrew)

Psalm 9:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.