Skip to content
ThuthiThuthiThuthi
Psalms · chapter 90 · verse 6

Psalm 90:6 in Malayalam

അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.

Atu raavile tazhechchuvalarunnu; vaikunneram atu arinynyu vaatippokunnu.

Psalm 90:6 in English

King James Version (KJV)
In the morning it flourisheth, and groweth up; in the evening it is cut down, and withereth.
World English Bible (WEB)
In the morning it sprouts and springs up. By evening, it is withered and dry.
American Standard Version (ASV)
In the morning it flourisheth, and groweth up; In the evening it is cut down, and withereth.
Bible in Basic English (BBE)
In the morning it is green; in the evening it is cut down, and becomes dry.
Darby Translation (DBY)
In the morning it flourisheth and groweth up; in the evening it is cut down and withereth.
Webster's Bible (WBS)
In the morning it flourisheth, and groweth; in the evening it is cut down, and withereth.
Young's Literal Translation (YLT)
In the morning it flourisheth, and hath changed, At evening it is cut down, and hath withered.

Read in context

  1. 4ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
  2. 5നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
  3. 6അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
  4. 7ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
  5. 8നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
Read all of Psalm 90

Cross references

Original words (Hebrew)

Psalm 90:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.