Skip to content
ThuthiThuthiThuthi
Psalms · chapter 95 · verse 6

Psalm 95:6 in Malayalam

വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

Varuvin, naam vanangngi namaskarikka; namme nirmmichcha yahovayute mumpil muttukuttuka.

Psalm 95:6 in English

King James Version (KJV)
O come, let us worship and bow down: let us kneel before the LORD our maker.
World English Bible (WEB)
Oh come, let’s worship and bow down. Let’s kneel before the LORD, our Maker,
American Standard Version (ASV)
Oh come, let us worship and bow down; Let us kneel before Jehovah our Maker:
Bible in Basic English (BBE)
O come, let us give worship, falling down on our knees before the Lord our Maker.
Darby Translation (DBY)
Come, let us worship and bow down; let us kneel before Jehovah our Maker.
Webster's Bible (WBS)
O come, let us worship and bow down: let us kneel before the LORD our maker.
Young's Literal Translation (YLT)
Come in, we bow ourselves, and we bend, We kneel before Jehovah our Maker.

Read in context

  1. 4ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
  2. 5സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
  3. 6വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
  4. 7അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
  5. 8ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
Read all of Psalm 95

Cross references

Original words (Hebrew)

Psalm 95:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.