Skip to content
ThuthiThuthiThuthi
Psalms · chapter 99 · verse 7

Psalm 99:7 in Malayalam

മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

Meghastambhattilninnu avan avarotu sansaarichchu; avar avante saakshyangngalum avan kotutta chattavum pramaanichchu.

Psalm 99:7 in English

King James Version (KJV)
He spake unto them in the cloudy pillar: they kept his testimonies, and the ordinance [that] he gave them.
World English Bible (WEB)
He spoke to them in the pillar of cloud. They kept his testimonies, the statute that he gave them.
American Standard Version (ASV)
He spake unto them in the pillar of cloud: They kept his testimonies, And the statute that he gave them.
Bible in Basic English (BBE)
His voice came to them from the pillar of cloud; they kept his witness, and the law which he gave them.
Darby Translation (DBY)
He spoke unto them in the pillar of cloud: they kept his testimonies, and the statute that he gave them.
Webster's Bible (WBS)
He spoke to them in the cloudy pillar: they kept his testimonies, and the ordinance [that] he gave them.
Young's Literal Translation (YLT)
In a pillar of cloud He speaketh unto them, They have kept His testimonies, And the statute He hath given to them.

Read in context

  1. 5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
  2. 6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.
  3. 7മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
  4. 8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
  5. 9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
Read all of Psalm 99

Cross references

Original words (Hebrew)

Psalm 99:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.