Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 21

1 John 3:21 in Malayalam

പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.

Priyamullavare, hrudayam namme kuraram vidhikkunnillengkil namukku daivattotu praagatbhyam untu.

1 John 3:21 in English

King James Version (KJV)
Beloved, if our heart condemn us not, [then] have we confidence toward God.
World English Bible (WEB)
Beloved, if our hearts don’t condemn us, we have boldness toward God;
American Standard Version (ASV)
Beloved, if our heart condemn us not, we have boldness toward God;
Bible in Basic English (BBE)
My loved ones, if our heart does not say that we have done wrong, we have no fear before him;
Darby Translation (DBY)
Beloved, if our heart condemn us not, we have boldness towards God,
Webster's Bible (WBS)
Beloved, if our heart doth not condemn us, [then] have we confidence towards God.
Young's Literal Translation (YLT)
Beloved, if our heart may not condemn us, we have boldness toward God,

Read in context

  1. 19നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;
  2. 20ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.
  3. 21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
  4. 22അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
  5. 23അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
Read all of 1 John 3

Cross references

Original words (Greek)

1 John 3:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.