Skip to content
ThuthiThuthiThuthi
Revelation · chapter 16 · verse 7

Revelation 16:7 in Malayalam

അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.

Avvannam yaagapeethavum: ate, sarvvashaktiyulla daivamaaya karttaave, ninte nyaayavidhikal satyavum neetiyumullava ennu parayunnatu nyaan kettu.

Revelation 16:7 in English

King James Version (KJV)
And I heard another out of the altar say, Even so, Lord God Almighty, true and righteous [are] thy judgments.
World English Bible (WEB)
I heard the altar saying, “Yes, Lord God, the Almighty, true and righteous are your judgments.”
American Standard Version (ASV)
And I heard the altar saying, Yea, O Lord God, the Almighty, true and righteous are thy judgments.
Bible in Basic English (BBE)
And a voice came from the altar, saying, Even so, O Lord God, Ruler of all, true and full of righteousness is your judging.
Darby Translation (DBY)
And I heard the altar saying, Yea, Lord God Almighty, true and righteous [are] thy judgments.
Webster's Bible (WBS)
And I heard another from the altar say, Even so, Lord God Almighty, true and righteous [are] thy judgments.
Young's Literal Translation (YLT)
and I heard another out of the altar, saying, 'Yes, Lord God, the Almighty, true and righteous [are] Thy judgments.'

Read in context

  1. 5അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
  2. 6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
  3. 7അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
  4. 8നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
  5. 9മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
Read all of Revelation 16

Cross references

Original words (Greek)

Revelation 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.