Skip to content
ThuthiThuthiThuthi
Revelation · chapter 16 · verse 6

Revelation 16:6 in Malayalam

വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.

Vishuddhanmaaruteyum pravaachakanmaaruteyum raktam avar chinnichchatukontu nee avarkku raktam kutippaan kotuttu; atinnu avar yogyar tanne.

Revelation 16:6 in English

King James Version (KJV)
For they have shed the blood of saints and prophets, and thou hast given them blood to drink; for they are worthy.
World English Bible (WEB)
For they poured out the blood of saints and prophets, and you have given them blood to drink. They deserve this.”
American Standard Version (ASV)
for they poured out the blood of saints and prophets, and blood hast thou given them to drink: they are worthy.
Bible in Basic English (BBE)
For they made the blood of saints and prophets come out like a stream, and blood have you given them for drink; which is their right reward.
Darby Translation (DBY)
for they have poured out the blood of saints and prophets, and thou hast given them blood to drink; they are worthy.
Webster's Bible (WBS)
For they have shed the blood of saints and prophets, and thou hast given them blood to drink; for they are worthy.
Young's Literal Translation (YLT)
because blood of saints and prophets they did pour out, and blood to them Thou didst give to drink, for they are worthy;'

Read in context

  1. 4മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
  2. 5അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
  3. 6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
  4. 7അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
  5. 8നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
Read all of Revelation 16

Cross references

Original words (Greek)

Revelation 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.