Skip to content
ThuthiThuthiThuthi
Revelation · chapter 19 · verse 13

Revelation 19:13 in Malayalam

അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.

Avan raktam talichcha utuppu dharichchirikkunnu; avannu daivavachanam ennu per parayunnu.

Revelation 19:13 in English

King James Version (KJV)
And he [was] clothed with a vesture dipped in blood: and his name is called The Word of God.
World English Bible (WEB)
He is clothed in a garment sprinkled with blood. His name is called “The Word of God.”
American Standard Version (ASV)
And he [is] arrayed in a garment sprinkled with blood: and his name is called The Word of God.
Bible in Basic English (BBE)
And he is clothed in a robe washed with blood: and his name is The Word of God.
Darby Translation (DBY)
and [he is] clothed with a garment dipped in blood; and his name is called The Word of God.
Webster's Bible (WBS)
And he [was] clothed with a vesture dipped in blood: and his name is called, The Word of God.
Young's Literal Translation (YLT)
and he is arrayed with a garment covered with blood, and his name is called, The Word of God.

Read in context

  1. 11അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
  2. 12അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
  3. 13അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
  4. 14സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
  5. 15ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
Read all of Revelation 19

Cross references

Original words (Greek)

Revelation 19:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.