Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 7

1 John 5:7 in Malayalam

ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.

Aatmaavum saakshyam parayunnu; aatmaavu satyamallo.

1 John 5:7 in English

King James Version (KJV)
For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.
World English Bible (WEB)
For there are three who testify:
American Standard Version (ASV)
And it is the Spirit that beareth witness, because the Spirit is the truth.
Bible in Basic English (BBE)
And the Spirit is the witness, because the Spirit is true.
Darby Translation (DBY)
For they that bear witness are three:
Webster's Bible (WBS)
For there are three that bear testimony in heaven, the Father, the Word, and the Holy Spirit, and these three are one.
Young's Literal Translation (YLT)
because three are who are testifying [in the heaven, the Father, the Word, and the Holy Spirit, and these — the three — are one;

Read in context

  1. 5യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
  2. 6ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
  3. 7ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
  4. 8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.
  5. 9നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
Read all of 1 John 5

Cross references

Original words (Greek)

1 John 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.