Skip to content
ThuthiThuthiThuthi
Proverbs · chapter 8 · verse 15

Proverbs 8:15 in Malayalam

ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.

Nyaan mukhaantaram raajaakkanmaar vaazhunnu; prabhukkanmaar neetiye natattunnu.

Proverbs 8:15 in English

King James Version (KJV)
By me kings reign, and princes decree justice.
World English Bible (WEB)
By me kings reign, and princes decree justice.
American Standard Version (ASV)
By me kings reign, And princes decree justice.
Bible in Basic English (BBE)
Through me kings have their power, and rulers give right decisions.
Darby Translation (DBY)
By me kings reign, and rulers make just decrees;
Webster's Bible (WBS)
By me kings reign, and princes decree justice.
Young's Literal Translation (YLT)
By me kings reign, and princes decree righteousness,

Read in context

  1. 13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.
  2. 14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
  3. 15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
  4. 16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
  5. 17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
Read all of Proverbs 8

Cross references

Original words (Hebrew)

Proverbs 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.