Skip to content
ThuthiThuthiThuthi
Revelation · chapter 19 · verse 3

Revelation 19:3 in Malayalam

അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

Avar pinneyum: hallelooyyaa! Avalute puka ennennekkum pongngunnu ennu paranynyu.

Revelation 19:3 in English

King James Version (KJV)
And again they said, Alleluia. And her smoke rose up for ever and ever.
World English Bible (WEB)
A second said, “Hallelujah! Her smoke goes up forever and ever.”
American Standard Version (ASV)
And a second time they say, Hallelujah. And her smoke goeth up for ever and ever.
Bible in Basic English (BBE)
And again they said, Praise to the Lord. And her smoke went up for ever and ever.
Darby Translation (DBY)
And a second time they said, Hallelujah. And her smoke goes up to the ages of ages.
Webster's Bible (WBS)
And again they said, Alleluia. And her smoke rose up for ever and ever.
Young's Literal Translation (YLT)
and a second time they said, 'Alleluia;' and her smoke doth come up — to the ages of the ages!

Read in context

  1. 1അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
  2. 2വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.
  3. 3അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.
  4. 4ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
  5. 5നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
Read all of Revelation 19

Cross references

Original words (Greek)

Revelation 19:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.