Skip to content
ThuthiThuthiThuthi
Revelation · chapter 2 · verse 19

Revelation 2:19 in Malayalam

ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

Nyaan ninte pravruttiyum ninte sneham, vishvaasam, shushroosha, sahishnata ennivayum ninte otuvilatte pravrutti aadyattetilum ereyennum ariyunnu.

Revelation 2:19 in English

King James Version (KJV)
I know thy works, and charity, and service, and faith, and thy patience, and thy works; and the last [to be] more than the first.
World English Bible (WEB)
“I know your works, your love, faith, service, patient endurance, and that your last works are more than the first.
American Standard Version (ASV)
I know thy works, and thy love and faith and ministry and patience, and that thy last works are more than the first.
Bible in Basic English (BBE)
I have knowledge of your works, and your love and faith and help and strength in trouble, and that your last works are more than the first.
Darby Translation (DBY)
I know thy works, and love, and faith, and service, and thine endurance, and thy last works [to be] more than the first.
Webster's Bible (WBS)
I know thy works, and charity, and service, and faith, and thy patience, and thy works; and the last [to be] more than the first:
Young's Literal Translation (YLT)
I have known thy works, and love, and ministration, and faith, and thy endurance, and thy works — and the last [are] more than the first.

Read in context

  1. 17ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
  2. 18തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:
  3. 19ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.
  4. 20എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.
  5. 21ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.
Read all of Revelation 2

Cross references

Revelation 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.