Skip to content
ThuthiThuthiThuthi
Revelation · chapter 2 · verse 22

Revelation 2:22 in Malayalam

ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.

Nyaan avale kitappilum avalumaayi vyabhicharikkunnavare avalute natappu vittu maanasaantarappetaatirunnaal valiya kashtatayilum aakkikkalayum.

Revelation 2:22 in English

King James Version (KJV)
Behold, I will cast her into a bed, and them that commit adultery with her into great tribulation, except they repent of their deeds.
World English Bible (WEB)
Behold, I will throw her and those who commit adultery with her into a bed of great oppression, unless they repent of her works.
American Standard Version (ASV)
Behold, I cast her into a bed, and them that commit adultery with her into great tribulation, except they repent of her works.
Bible in Basic English (BBE)
See, I will put her into a bed, and those who make themselves unclean with her, into great trouble, if they go on with her works.
Darby Translation (DBY)
Behold, I cast her into a bed, and those that commit adultery with her into great tribulation, unless they repent of her works,
Webster's Bible (WBS)
Behold, I will cast her into a bed, and them that commit adultery with her into great tribulation, except they repent of their deeds.
Young's Literal Translation (YLT)
lo, I will cast her into a couch, and those committing adultery with her into great tribulation — if they may not repent of their works,

Read in context

  1. 20എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.
  2. 21ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.
  3. 22ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.
  4. 23അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.
  5. 24എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല;
Read all of Revelation 2

Cross references

Revelation 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.