Skip to content
ThuthiThuthiThuthi
Revelation · chapter 2 · verse 26

Revelation 2:26 in Malayalam

ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.

Jayikkayum nyaan kalpichcha pravruttikale avasaanattolam anushthikkayum cheyyunnavannu ente pitaavu enikku tannatupole nyaan jaatikalute mel adhikaaram kotukkum.

Revelation 2:26 in English

King James Version (KJV)
And he that overcometh, and keepeth my works unto the end, to him will I give power over the nations:
World English Bible (WEB)
He who overcomes, and he who keeps my works to the end, to him I will give authority over the nations.
American Standard Version (ASV)
And he that overcometh, and he that keepeth my works unto the end, to him will I give authority over the nations:
Bible in Basic English (BBE)
He who overcomes, and keeps my works to the end, to him I will give rule over the nations,
Darby Translation (DBY)
And he that overcomes, and he that keeps unto the end my works, to him will I give authority over the nations,
Webster's Bible (WBS)
And he that overcometh, and keepeth my works to the end, to him will I give power over the nations:
Young's Literal Translation (YLT)
and he who is overcoming, and who is keeping unto the end my works, I will give to him authority over the nations,

Read in context

  1. 24എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല;
  2. 25എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.
  3. 26ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.
  4. 27അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.
  5. 28ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
Read all of Revelation 2

Cross references

Revelation 2:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.