Revelation · chapter 2 · verse 28
Revelation 2:28 in Malayalam
ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
Nyaan avannu udayanakshatravum kotukkum.
Revelation 2:28 in English
- King James Version (KJV)
- And I will give him the morning star.
- World English Bible (WEB)
- and I will give him the morning star.
- American Standard Version (ASV)
- and I will give him the morning star.
- Bible in Basic English (BBE)
- And I will give him the morning star.
- Darby Translation (DBY)
- and I will give to him the morning star.
- Webster's Bible (WBS)
- And I will give him the morning-star.
- Young's Literal Translation (YLT)
- and I will give to him the morning star.
Read in context
- 26ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.
- 27അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.
- 28ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
- 29ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
Cross references
- Revelation 22:16 വെളിപ്പാട് 22:16യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
- 2 Peter 1:19 2 പത്രൊസ് 1:19പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.
- Luke 1:78–79 ലൂക്കൊസ് 1:78–79ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”