Skip to content
ThuthiThuthiThuthi
Revelation · chapter 2 · verse 8

Revelation 2:8 in Malayalam

സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:

Smoornnayile sabhayute dootannu ezhutuka: marichchavanaayirunnu veentum jeevikkayum cheyta aadyanum antyanumaayavan arulichcheyyunnatu:

Revelation 2:8 in English

King James Version (KJV)
And unto the angel of the church in Smyrna write; These things saith the first and the last, which was dead, and is alive;
World English Bible (WEB)
“To the angel of the assembly in Smyrna write: “The first and the last, who was dead, and has come to life says these things:
American Standard Version (ASV)
And to the angel of the church in Smyrna write: These things saith the first and the last, who was dead, and lived [again]:
Bible in Basic English (BBE)
And to the angel of the church in Smyrna say: These things says the first and the last, who was dead and is living:
Darby Translation (DBY)
And to the angel of the assembly in Smyrna write: These things says the first and the last, who became dead, and lived:
Webster's Bible (WBS)
And to the angel of the church in Smyrna, write; These things saith the first and the last, who was dead, and is alive;
Young's Literal Translation (YLT)
'And to the messenger of the assembly of the Smyrneans write: These things saith the First and the Last, who did become dead and did live;

Read in context

  1. 6എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
  2. 7അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.
  3. 8സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:
  4. 9ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
  5. 10നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
Read all of Revelation 2

Cross references

Revelation 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.